2011, ജൂൺ 15, ബുധനാഴ്‌ച

വാര്‍ത്തകള്‍ 16/6 - with comments


    ഹോം      Videos      പ്രവാസി      ചിത്രങ്ങള്‍      About Mangalam      Click To Advertise      RSS Feeds
Login  
   New Users -  Register  Now!  
 
Thursday June 16 2011 - 10:23 am
Last updated 10:14am IST
കേരളം
ദേശീയം
  സ്പോര്‍ട്സ്
ബിസിനസ്സ്
ബാലറ്റ് 2011
വിദ്യാഭ്യാസം
സണ്‍ഡേ
കൗതുക വാര്‍ത്തകള്‍
ടെക്Bytes
കന്യക
ജ്യോതിഷം
വിദേശം
Jokes Box
ആരോഗ്യം
  സിനിമ
  നിരീക്ഷണം
  ​ക്രൈം
  പ്രവാസി
  പ്രാദേശിക വാര്‍ത്ത
  Obituary
Site Guide
Archive
E-Mail List
Feedback
E Paper
Photo Gallery

circulation  കൂട്ടനാണോ മംഗളം.. ഇമ്മാതിരി ഫോട്ടോസ്
Tell-a-friend
Do you like this site? Tell a friend!
Friend's Email ID:
 
 
'മൂന്നാറില്‍ ഒഴിപ്പിക്കല്‍ തുടങ്ങി
ഷെഡ്‌ ഒക്കെ ഒഴിപ്പിച്ചോ...  ഏതേലും പാവപ്പെട്ടവന്റെ ആയിരിക്കും....  പ്രതികരിക്കുകേല.....  വലുത് ഒഴിപ്പിക്കാന്‍ നോക്ക്...  അപ്പൊ അറിയാം പ്രത്യാഘ്യാതം ..
 
 
 
 
 
Latest News:
ലിബിയന്‍ ദൗത്യം നിയമപരമെന്ന്‌ വൈറ്റ്‌ ഹൗസ്‌
ഇതാണ് തന്റെ മനസ്സിലിരിപ്പെങ്കില്‍ സെപ്റ്റംബര്‍ 26 നു ലാദന്‍ നടത്തിയ ദൌത്യവും നിയമപരമാണെന്ന് പറയേണ്ടി വരും Mr Obama  ബിന്‍ ലാദന്‍   
മൂന്നാര്‍ കൈയേറ്റം: 24 നു സര്‍വകക്ഷിയോഗം
ഏതൊക്കെ കക്ഷികള്‍ക്ക് എത്ര ഏക്കര്‍ വെച്ച് കയ്യേറ്റം ഉണ്ട് എന്ന് കണക്കെടുക്കാനായിരിക്കും
ലോക്‌പാല്‍ ബില്‍: സംയുക്‌ത സമിതിയോഗം അലസി
ആദ്യം സ്വയം ഒരു ഒത്തൊരുമ ഉണ്ടാക്ക്. എന്നിട്ടല്ലേ സമരം..
 
 
 
സ്വാശ്രയ മെഡിക്കല്‍ ഫീസ്‌: ജസ്‌റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ ഹൈക്കോടതി വിമര്‍ശം
ഒരു ജസ്റ്റിസ്‌ പെരെടുക്കുന്നത് വേറൊരു ജസ്റ്റിസ്‌ നു സഹിക്കുമോ....  വിമര്‍ശിക്കും..
11,000 കോടിയുടെ വികസനവായ്‌പ :ഇടതുസര്‍ക്കാര്‍ ലോകബാങ്കിന്‌ മുന്നില്‍ 'രഹസ്യമായി' കൈനീട്ടി
അതിന്....  അതില്‍ തെറ്റില്ല എന്ന് തെളിയിച്ചുകൊണ്ടാണല്ലോ udf സര്‍ക്കാര്‍ ആ വായ്പ കരാര്‍ ഒപ്പിടുന്നത്
എസ്‌.എഫ്‌.ഐ. മാര്‍ച്ച്‌ അക്രമാസക്‌തം
ഇതെന്താ പുതുമയുള്ള കാര്യമാണോ ?
More Latest News »
സിനിമ »
പണി (പൃഥ്വി) വന്ന വഴി
ഒരു കല്യാണം വരുത്തിയ പൊല്ലാപ്പുകള്‍.. അല്ലെ പ്രിഥ്വി?
ടെക്Bytes »
'പച്ചക്കറി' കാര്‍ വരുന്നു
കുറെ കാലം കഴിഞ്ഞാല്‍ കാര്‍ ചീഞ്ഞു പോകുമോ ?
കന്യക »
താരങ്ങള്‍ പിറക്കുന്ന റിയാലിറ്റി ഷോ‍
അതെയതെ.. തൊഴിലില്ലായ്മക്ക് ഒരു പരിഹാരം
ആരോഗ്യം »
രക്‌തസമ്മര്‍ദം ചെറുക്കും വെളുത്തുള്ളി
വാര്‍ത്തയാക്കണ്ട. വെളുത്തുള്ളി വില കൂടും

ഡിവോഴ്സിനു എന്തെങ്കിലും option ഉണ്ടോ ?
കേരളം
സി.പി.എമ്മില്‍ ഗ്രൂപ്പ്‌ ധ്രുവീകരണം; കണ്ണൂര്‍ ശ്രദ്ധാകേന്ദ്രമാകും
ഒരു മാതിരി കോണ്‍ഗ്രസ്‌ പോലെ ആയി ഇപ്പൊ സീപീയെമും
കെ.എം. ചന്ദ്രശേഖര്‍ പ്ലാനിംഗ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍
വല്യ കൊഴപ്പമില്ലാതെ ടീം ആണെന്ന് തോന്നുന്നു...  വല്ലതും ചെയ്യിക്കുവോ എന്ന് കാത്തിരുന്നു കാണാം
ആശ്രയ പദ്ധതി വ്യാപിപ്പിക്കും: മുഖ്യമന്ത്രി
പാവപ്പെട്ടവര്‍ക്ക് ആശ്രയം ആയാല്‍ മതിയാരുന്നു..  അല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് വരുമാനത്തിന് ഒരു ആശ്രയം ആകരുത്..
ദേശീയം
രജനീകാന്ത്‌ ആശുപത്രി വിട്ടു
എന്‍ വഴി...... തനി വഴി...
ജെ.ഡെയുടെ കൊലപാതകം: ഛോട്ടാ ഷക്കീല്‍ സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍
പോലീസിന്റെ ആരംഭശൂരത്വം
സ്വാമി നിഗമാനന്ദയുടെ മരണം സി.ബി.ഐ. അന്വേഷിക്കും
BJP യെ കുടുക്കാനാ.. രംദേവിനെ പിന്തങ്ങിയവര്‍ നിഗമാനന്ദയെ തിരിഞ്ഞു നോക്കീല്ല
സ്പോര്‍ട്സ്
അഞ്ചാം ഏകദിനം ഇന്ന്‌ :ജയിക്കാനുറച്ച്‌ ഇന്ത്യയും വിന്‍ഡീസും
well done young india.. best wishes for todays match..


കൗതുക വാര്‍ത്തകള്‍
കടലാസുതോണിയില്‍ നദികടക്കാന്‍ ശ്രമിച്ചയാള്‍
ശ്രമിക്കാന്‍ ആര്‍ക്കും പറ്റും...  കടന്നില്ലല്ലോ... പിന്നെന്തിനാ ഈ ബഹളമൊക്കെ..
മിഷേലിന്റെ തെരഞ്ഞെടുപ്പ്‌ പിരിവ്‌
ബക്കറ്റ് പിരിവു അമേരിക്കയിലും ?
​ക്രൈം
തൃശൂരില്‍ മൂന്നു ലോറികള്‍ മോഷ്‌ടിച്ച വിദ്യാര്‍ഥി പിടിയില്‍
ഇതാണ് സ്വാശ്രയ വിദ്യാഭാസം..
മദ്യപാനസദസില്‍ വെട്ടേറ്റ എസ്‌.ഐ. മരിച്ചു :എ.എസ്‌.ഐയും ഗുണ്ടയും അറസ്‌റ്റില്‍
പോലീസ് department നു ഒരു പൊന്‍ തൂവല്‍..
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ്‌ പിടിയില്‍
ഇവന്റെതൊക്കെ ചെത്തി കളയാനുള്ള നിയമം കൊണ്ട് വരണം...
വിദേശം
ലിബിയയില്‍ നാറ്റോയുടെ വ്യോമാക്രമണം: 12 മരണം
വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാമല്ലോ..  ആരുണ്ട്‌ ചോദിയ്ക്കാന്‍,..
പാകിസ്‌താനില്‍ അനാഥക്കുട്ടികളുടെ പിതാവാകാന്‍ പ്രസിഡന്റ്‌ സര്‍ദാരി
ഇനി ആണോ ???
ലാദന്റെ ഒളിത്താവളത്തെക്കുറിച്ച്‌ അമേരിക്കയ്‌ക്ക് വിവരം നല്‍കിയ അഞ്ചു പേര്‍ അറസ്‌റ്റില്‍
ഇത്രയെങ്കിലും ചെയ്തില്ലേല്‍ ചമ്മി പോയേനെ പാകിസ്ഥാന്‍ ..
 
 
Other Headlines:
 
കൊച്ചി മെട്രോ: മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ സമിതി
10 കൊല്ലമായി....  ഇപ്പഴും പുതിയ പുതിയ സമിതികള്‍ വരുന്നതല്ലാതെ വല്യ പ്രതീക്ഷയൊന്നും കാണുന്നില്ല...
ക്രിമിനലുകള്‍ പെരുകുന്ന പോലീസ്‌: ഹൈക്കോടതിക്കും കടുത്ത ആശങ്ക
ജസ്റ്റിസ്‌മാര്‍ക്കിടയിലും സ്ഥിതി അത്ര വ്യത്യസ്തമല്ല...  അതിലും ഞങ്ങള്‍ക്ക് കടുത്ത ആശങ്ക ഉണ്ട്..
അതിരപ്പിള്ളിക്കെതിരേ ജയറാം രമേശ്‌ പ്രധാനമന്ത്രിക്ക്‌ കത്തു നല്‍കി
പറയുന്നതിലും കാര്യമില്ലാതില്ല...  പുതിയ പുതിയ പദ്ധതികള്‍ക്ക് വേണ്ടി പ്രകൃതിയെ അങ്ങനെ അങ്ങ് മറക്കാന്‍ പറ്റുമോ ?
അണക്കെട്ടുകളിലെ കൈയേറ്റം: വൈദ്യുതി ബോര്‍ഡിനു നഷ്‌ടമായതു പത്തേക്കര്‍
പോകാതെ നോക്കീല്ല...  പോയിക്കഴിഞ്ഞിട്ടു ഇങ്ങനെ പരാതി പറയുന്നതിലും നല്ലതല്ലേ പോകാതെ നോക്കുന്നത്..
മെഡോ ഹോംസിന്‌ എതിരേ പരാതി
ആപ്പിള്‍ വരുത്തിയ വിന....  ഇനി ഇപ്പൊ എല്ലാ ഫ്ലാറ്റ് കാര്‍ക്കും മുങ്ങാതെ രക്ഷയില്ലെന്നാകും സ്ഥിതി..
നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ തട്ടിപ്പിനിരയായ വീട്ടമ്മ ജീവനൊടുക്കി
എനിക്കത്ര വിശ്വാസം പോര....  വേറെ എന്തോ കാരണമുണ്ട്...
സ്‌ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നടപടി: വക്കം
നടപടിയെടുത്തു ഉള്ള വോട്ടും കൂടെ കളയണോ വക്കം സാറെ ..
സംഗീതപരിപാടിക്കിടെ കൃഷ്‌ണയുമായി സര്‍ദാരി സൗഹൃദം പങ്കിട്ടു
ഒരു ഷേക്ക്‌ ഹാന്‍ഡ്‌.... കഴിഞ്ഞോ സൗഹൃദം?
ശബരിമല മാസ്‌റ്റര്‍പ്ലാന്‍: മുന്തിയ പരിഗണനയെന്ന്‌ മന്ത്രി ശിവകുമാര്‍
ചെയ്തു കാണിക്കു
വിദേശത്തേക്ക്‌ ആളെ 'ചവിട്ടിക്കടത്താന്‍' നെടുമ്പാശേരിയില്‍ പ്രത്യേക സംവിധാനം
ഇപ്പഴാണോ ഈ സംവിധാനത്തെ കുറിച്ച് വിവരം കിട്ടീത്.... 
ചെങ്ങറക്കാര്‍ക്ക്‌ സഹായമെത്തി
കൊള്ളാം...   ഇങ്ങനെ പ്രവര്‍ത്തിച്ചു കാണിക്കു...  വെറുതെ വാചകമടിക്കാതെ...
പാട്രിക്‌ തോമസിനു വിനയായത്‌ നാനോ എക്‌സലിനെ 'വിഴുങ്ങാനുള്ള' നീക്കം
മലയാളി അല്ലെ....  ഇങ്ങനെയെ ചെയ്യൂ....
ജൗളി വ്യാപാരിയുടെ സര്‍വകലാശാല പ്രവേശം പരിശോധിക്കും: മുഖ്യമന്ത്രി
ഇത്രേം നാണം കേട്ടിട്ടും ജൗളി വ്യാപാരി പിന്മാറാന്‍ തയാര്‍ ആകുന്നില്ലല്ലോ... 
ഒറ്റനമ്പര്‍ ലോട്ടറി വിറ്റെന്നാരോപിച്ച്‌ യൂത്ത്‌ ലീഗുകാര്‍ കട തകര്‍ത്തു
ഹോ... ഇനി കുഴപ്പമില്ല...  ഇനി കേരളം പച്ച പിടിക്കും...  നാണമില്ലല്ലോ വേറെ എന്തോരം കാര്യം കിടക്കുന്നു നന്നാക്കാന്‍...
മാരക കീടനാശിനികള്‍ നിരോധിച്ചത്‌ ജീവന്‌ ഭീഷണി ആയതിനാല്‍: സര്‍ക്കാര്‍
മുഖം രക്ഷിക്കാന്‍ എന്ന് എടുത്തു പറ...
സ്വാശ്രയം: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റിന്റെ ഹര്‍ജി 20 ലേക്കു മാറ്റി
മാനേജ്‌മന്റ്‌ നു ചുമ്മാ ഹര്‍ജി കൊടുത്തു കളിക്കാം....  എന്നാല്‍ അടിസ്ഥാന മൂലധനം വിശ്വാസികളുടെ കാശ് ആണെന്ന് മറക്കണ്ട...  കൊള്ള ഫീസ്‌ വാങ്ങിയാല്‍ കര്‍ത്താവു പൊറുക്കുകയില്ല ...
ഇന്ത്യന്‍ സൈനികരെയും ഐ.എസ്‌.ഐ. വലവീശിയെന്നു ഡേവിഡ്‌ ഹെഡ്‌ലി
ഇങ്ങേരു പറയുന്നത് എല്ലാം അങ്ങ് മുഖവിലക്കെടുക്കണ്ട....  പഠിച്ച കള്ളനാ...    ഒരു മണിക്കൂര്‍ നേരത്തേക്ക് കേരള പോലീസിനു വിട്ടു കൊടുത്തു നോക്ക്...  തത്ത പറയുന്ന പോലെ പറയിപ്പിക്കാം
കമ്യൂണിസ്‌റ്റ് ലയനം അജന്‍ഡയിലില്ല: എസ്‌.ആര്‍.പി.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യുടെ അജണ്ടയിലും ഇപ്പറഞ്ഞ കാര്യം ഇല്ല....
നെല്ലിയാമ്പതിയില്‍ 3168 ഏക്കര്‍ തിരിച്ചുപിടിക്കാന്‍ ഉത്തരവ്‌
ഇത്രേം ഭൂമിയൊക്കെ ഉള്ളതാണോ... വെറുതെ ഉത്തരവ് ഇട്ടാല്‍ പോര... നടപ്പിലാക്കാന്‍ പറ്റണം.. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ