2011, ജൂൺ 14, ചൊവ്വാഴ്ച

അമേരിക്കയുടെ കുസൃതികള്‍...

 
നമ്മളെപ്പോലെയൊക്കെ ഒരു കറുമ്പന്‍ അല്ലെ എന്ന് കരുതി ഇച്ചിരെ ഫ്രീഡം കൊടുത്തപ്പോള്‍ തലേല്‍ കേറിയിരുന്നു നിരങ്ങുന്നു ഈ ബരാക് മോന്‍.. 
 
ഇങ്ങേരു ഇത്  എന്നതാ വിചാരിച്ചെക്കുന്നെ ....
മുന്‍ഷി പറയുന്നപോലെ എല്ലായിടത്തും കേറി അഭിപ്രായം പറയമെന്നോ....    ഈയിടക്ക് വൈറ്റ് ഹൌസിന്റെ ഒരു പ്രസ്താവന കണ്ടു....   ഡല്‍ഹിയിലെ രാം ദേവിനെതിരായ  പോലിസ് നടപടിയില്‍ അപലപിക്കുന്നു എന്ന്....   അത് കേട്ടപ്പോ ചൊറിഞ്ഞു വന്നതാ....  തല്ക്കാലം കടുത്ത നടപടികള്‍ സ്വീകരിക്കുന്നില്ല..... 
പാകിസ്താനില്‍ ലാദനെ പിടിക്കാന്‍ നടത്തിയ നടപടിയെ ഞാനും ശക്തമായിട്ടു അങ്ങ് അപലപിച്ചു.... അപലപനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നതാന്നു അമേരിക്കയും പഠിക്കട്ടെ...  
 
(ഇനിയുള്ള വാചകം അല്പം ചെരിഞ്ഞു നിന്ന് വായിക്കുക). എടൊ ഒബാമ എന്ന് പേരുള്ള തേര്‍ഡ് റേറ്റ് ചെറ്റേ...   താനെന്താടോ നാട്ടു രാജാവോ......  തന്റെയീ തരികിട നമ്പര്‍ ഒക്കെ ചെലവാകും ..  അങ്ങ് ഇറാക്കില്‍ .....  
 
തോല്‍വിക്ക് പിന്നില്‍ CIA  ആണെന്ന് ജയരാജന്‍ പറയുന്നതിലും കാര്യമില്ലാതില്ല...
 

1 അഭിപ്രായ(ങ്ങള്‍):

Rejeesh Sanathanan പറഞ്ഞു...

“തോല്‍വിക്ക് പിന്നില്‍ CIA ആണെന്ന് ജയരാജന്‍ പറയുന്നതിലും കാര്യമില്ലാതില്ല...“

:))

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ